A Unique Multilingual Media Platform

The AIDEM

Culture National Politics Society YouTube

വിയോജിപ്പിന്റെ ചെറു ശബ്ദത്തിനും ജനാധിപത്യം ഇടം നൽകണം

  • December 28, 2023
  • 1 min read

ബോധിഗ്രാം തിരുവനന്തപുരത്ത് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ യുവത്വത്തിന്റെ പ്രതിനിധിയായി പങ്കെടുത്തത് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ ചെയർ പേഴ്‌സൺ അപർണ കെ.പി ആണ്. യുവജനങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം എന്ന നിലയ്ക്ക് അപർണയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ദി ഐഡം സംപ്രേഷണം ചെയ്യുന്നു.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM