
സ്നേഹത്തിന്റെ രാഷ്ട്രീയം: ഡോക്ടർ എം.ആർ രാജഗോപാലിന്റെ ‘സ്നേഹം സാന്ത്വനം’
“എന്നെ ഒന്ന് കൊന്നു തരാമോ ഡോക്ടർ?” ഈ ചോദ്യം നമ്മൾ കേട്ടിട്ടുണ്ട്. അതിവൈകാരികത നിറഞ്ഞ സിനിമാ മുഹൂർത്തങ്ങളിൽ. എന്നാൽ ഈ ചോദ്യം ഇടയ്ക്കിടെ കേൾക്കുന്ന ഒരു ഭിഷഗ്വരനാണ് ഡോക്ടർ എം.ആർ രാജഗോപാൽ. ഇന്ത്യയിൽ പാലിയേറ്റിവ്








