
Culture
നെഹ്‌റു കുടുംബത്തിൻ്റെ ആനന്ദഭവൻ : ചരിത്രം അനുഭവമാകുന്ന ഒരിടം
ജവഹർലാൽ നെഹ്രുവിൻ്റെ ജന്മഗൃഹമായ അലഹബാദിലെ ആനന്ദഭവൻ ഇന്ന് ഒരു മ്യൂസിയമാണ്. ഇന്ദിരാ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും താമസിച്ച മുറിയും, വസ്ത്രങ്ങളും, ഗാന്ധി സന്ദർശിക്കുമ്പോൾ ഉപയോഗിച്ചിരുന്ന മുറിയും, വായിച്ചിരുന്ന പുസ്തകങ്ങളും, എല്ലാം ഒരു മാറ്റവുമില്ലാതെ ഇവിടെ