
പ്രകാശം പ്രജ്ഞ പ്രത്യാശ സൗന്ദര്യം : സ്ത്രീത്വത്തിൻറെ വിമോചനമാണ് മനുഷ്യത്വത്തിൻറെ ലക്ഷ്യം
കുര്‍ദിഷ് യുവതിയായ മഹ്‌സ (ജീന) അമീനി ഇറാനില്‍ കുപ്രസിദ്ധരായ സന്മാര്‍ഗ്ഗപ്പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിൻറെ പിന്നാലെ; സ്വതന്ത്ര പത്രപ്രവര്‍ത്തകയും ഗവേഷകയും കുര്‍ദിഷ് വിമോചകപ്രവര്‍ത്തകയുമെല്ലാമായ നഗീഹാന്‍ അക്കര്‍സെല്‍ കൊലയാളിയുടെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ട വാര്‍ത്തയുമെത്തിയിരിക്കുന്നു. തുര്‍ക്കിക്കാരിയായ നഗീഹാന്‍ കഴിഞ്ഞ







