
മരുഭൂമികൾ ഉണ്ടാകുന്നത്* ഈവിധമൊക്കെയാണ്
സയീദ് നഖ്‌വിയുടെ ‘ബീയിംഗ് ദി അദർ’ എന്ന പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 2016-ലായിരുന്നു. 2017-ലാണ് മലയാളത്തിലേക്ക് ആ പുസ്തകം ഞാൻ പരിഭാഷപ്പെടുത്തിയത്. ചെന്നൈയിലെ (അന്നത്തെ മദ്രാസ്) ഇന്ത്യൻ എക്സ്പ്രസ്സിൻ്റെ പത്രാധിപച്ചുമതലയുണ്ടായിരുന്ന കാലത്തെ അദ്ദേഹത്തിൻ്റെ ചില








