
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 8
മൂന്നാം അങ്കം രംഗം 1 (പ്രത്യേക കോടതി. പതിനൊന്നംഗ ജൂറിയേയും അതിന്റെ കൺവീനർ മൌലാനാ ഹസ്രത്ത് മൊഹാനിയേയും ഉൾക്കൊള്ളിക്കാൻ പറ്റുന്നവിധത്തിലുള്ള സെറ്റ് തയ്യാറാക്കിയിരിക്കുന്നു. ജൂറി അംഗങ്ങളുടെ വസ്ത്രധാരണവും ചമയങ്ങളും അവർ ജീവിച്ചിരുന്ന കാലത്തിനനുസൃതമാകാൻ പ്രത്യേകശ്രദ്ധ








