A Unique Multilingual Media Platform

The AIDEM

Business YouTube

കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങി ഉണർവോടെ ക്രിസ്തുമസ് കമ്പോളങ്ങൾ

  • December 23, 2022
  • 1 min read

കൊച്ചിയിലെ ബ്രോഡ് വേ മാ‍ർക്കറ്റിന് ഇത്തവണ നക്ഷത്രതിളക്കം ഏറെയാണ്. കൊവിഡ് ദുരിത കാലത്തിനുശേഷമുള്ള ക്രിസ്തുമസ്, ന്യൂ ഇയ‍ർ കച്ചവടത്തിന്റെ തിളക്കം സ്ഥിരം കടക്കാ‍രുടെ മുതൽ വഴിയോര കച്ചവടക്കാരുടെവരെ മുഖങ്ങളിലും തെളിയുന്നു. ‘ദി ഐഡം’ ബ്രോഡ് വേയിൽ കണ്ട നക്ഷത്രക്കാഴ്ച്ചകളിലേക്ക്…


Subscribe to our channels on YouTube & WhatsApp

About Author

The AIDEM