A Unique Multilingual Media Platform

Society

ഗെയിൽ ഓംവെദ്: ജാതിയെന്നാൽ വർണവിവേചനം തന്നെയെന്ന് ഉറക്കെപ്പറഞ്ഞ സാമൂഹ്യ ശാസ്ത്രജ്ഞ

  • April 16, 2022
  • 0 min read

ദളിത് ചരിത്ര മാസമാണ് ഏപ്രിൽ. 2013 ൽ ഒരു സംഘം യുവ വനിതാ ദളിത് പ്രവർത്തകർ അമേരിക്കയിലെ ബ്ലാക്ക് ഹിസ്റ്ററി മന്ത് എന്ന സങ്കൽപ്പത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഏപ്രിൽ മാസത്തെ ദളിത് ചരിത്ര മാസമായി ആചരിക്കാൻ ആഹ്വാനം ചെയ്തു. ദി ഐഡം ഈ വർഷത്തെ ദളിത് ചരിത്ര മാസാചരണത്തിൽ പങ്കുചേരുകയാണ്. ഒപ്പം അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞ സാമൂഹ്യ ശാസ്ത്രജ്ഞ ഗെയിൽ ഓംവെദിനെ ഓർക്കുകയാണ്. അമേരിക്കയിൽ ജനിച്ചു ഇന്ത്യക്കാരിയായി മാറിയ, ദളിത് മുന്നേറ്റങ്ങൾക്കൊപ്പം നിന്നു പോരാടിയ ഗെയിൽ ഓംവെദ്.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.