A Unique Multilingual Media Platform

Politics

പാലായിലെ ജനങ്ങൾക്കിടയിൽ ഇന്നും മാണി ജീവിക്കുന്നതെങ്ങനെ?

  • April 16, 2022
  • 0 min read

കേരള കോൺഗ്രസിൻ്റെ സമുന്നത നേതാവ്, കേരള നിയമസഭയിൽ 13 ബജറ്റുകൾ അവതരിപ്പിച്ചുകൊണ്ട് റെക്കോഡിട്ട ധനകാര്യ മന്ത്രി, കെ.എം. മാണി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏപ്രിൽ 9 നു മൂന്നു വർഷം പിന്നിട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായി ഇരുന്നയാളും മാണി തന്നെയാണ്. 1965 മുതൽ 2019 വരെ തുടർച്ചയായി പാലായിൽ നിന്നുള്ള നിയമസഭാംഗമായി. പാലായിലെ ഇടവഴികൾ പോലും കിടന്നുറങ്ങാൻ പാകത്തിൽ ടാറിട്ടു മിനുക്കിയവയാണ് എന്ന് പൊതുവെ തമാശ പറയുന്നതിലെ കാര്യം, മാണി തൻ്റെ മണ്ഡലത്തിൽ നടത്തിയ മികച്ച അടിസ്ഥാന സൗകര്യ വികസനമാണ്. കെ.എം. മാണിയെക്കുറിച്ചു ദി ഐഡം ഒരുക്കിയ ഓർമ്മച്ചിത്രം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.