A Unique Multilingual Media Platform

National Politics Society YouTube

ഇന്ത്യ എന്നാൽ ജനങ്ങളുടെ ശബ്ദമാണ്- രാഹുൽ ഗാന്ധി

  • August 14, 2023
  • 0 min read

അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം മലയാളം സബ്ടൈറ്റിലുകളോടൊപ്പം. വൈകാരികവും ഒപ്പം ഭാരത് ജോഡോ എന്ന സങ്കൽപ്പത്തിന്റെ വിശദീകരണവും ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. അതിലുപരി, മണിപ്പൂരിലെ നൂറു ദിവസത്തോളം തുടരുന്ന അണയാത്ത അക്രമപരമ്പര  തടയാൻ മോദി സർക്കാർ ഇടപെടാത്തതിനെതിരെയും, പ്രധാനമന്ത്രി മണിപ്പൂരിൽ പോകാത്തതിനെതിരെയുമുള്ള നിശിതമായ ആക്രമണം കൂടി ഈ പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തി. നിരന്തരം ഭരണപക്ഷം തടസ്സപ്പെടുത്തുകയും, ആകെ സംസാരിച്ച 30 മിനിറ്റോളം സമയത്തിൽ വെറും 14 മിനിറ്റ് മാത്രം രാഹുൽ ഗാന്ധിയെ സ്‌ക്രീനിൽ കാണിക്കുകയും ചെയ്ത ആ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ.


About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.