റമദാനിലെ വെള്ളിയാഴ്ച ദിവസം തന്നെ ഹോളി വന്നത് കണക്കിലെടുത്ത് ഉത്തർ പ്രദേശിൽ സർക്കാറും പോലീസും ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്. രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന വർ ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടർച്ചയാണ് ഹോളിയുടെ പേരിലും നടത്തുന്നത് എന്നാണ് വിമർശനം. ഹിന്ദുത്വ ശക്തികളുടെ ഈ നീക്കത്തെ പ്രതിപക്ഷം വേണ്ട വിധം പ്രതിരോധിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നു.
Latest Posts
World Inequality Lab Study by Piketty Traces
Even small changes can have a big impact. If commodity prices had risen by a
- July 12, 2025
- 10 Min Read
Why Hindutva Fears the Preamble
Even as the country faces serious problems like acute unemployment, rising inflation, poor industrial output,
- July 12, 2025
- 10 Min Read
സൂയസ് കനാലും ഈജിപ്തിന്റെ ആധുനികതയും (ഈജിപ്ത് യാത്രാ കുറിപ്പുകൾ
കൈറോയിൽ നിന്ന് 200 കിലോമീറ്റർ സഞ്ചരിച്ച് പോർട്ട് സൈദ് എന്ന മനോഹരത്തുറമുഖ നഗരത്തിലെത്തിയാണ് ഞങ്ങൾ സൂയസ് കനാൽ മുറിച്ചു കടന്നത്.
- July 12, 2025
- 10 Min Read
പൗരത്വ (വോട്ടർ) പട്ടികയിൽ കോടതിയുടെ ചോദ്യങ്ങൾ…
ബിഹാറിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്ന പേരിൽ പൗരത്വവുമായി ബന്ധിപ്പിച്ച് വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിൽ ഗൗരവമുള്ള ചോദ്യങ്ങളുയർത്തിയിരിക്കുകയാണ് സുപ്രീം കോടതി.
- July 11, 2025
- 10 Min Read