A Unique Multilingual Media Platform

Politics South India YouTube

കർണാടക മാറ്റം ആഗ്രഹിക്കുന്നു, പക്ഷെ…

  • May 9, 2023
  • 1 min read

കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്, കോൺഗ്രസ്സിനു ലഭിച്ചിട്ടുള്ള മുൻ‌തൂക്കത്തെ ബജ്‌രംഗ് ദൾ വിവാദം എത്രത്തോളം ബാധിക്കും എന്ന ചോദ്യവുമായാണ്.

കോൺഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമോ? തൂക്കു മന്ത്രിസഭ വന്നാൽ ജനതാ ദൾ സെക്കുലർ ആർക്കൊപ്പം നിൽക്കും? എല്ലാവരുടെയും മനസ്സിൽ ഉയരുന്ന സംശയങ്ങൾ ഇവയാണ്. കർണാടകയുടെ രാഷ്ട്രീയം എപ്പോഴുമെന്ന പോലെ പ്രവചനാതീതമായി തുടരുന്നു.


Watch this story in English, Hindi.


The AIDEM presents the opinion of common people about the impending elections to the Karnataka state assembly: Karnataka Janathayonthike.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.