A Unique Multilingual Media Platform

Media watch National Politics YouTube

സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കാൻ പവാറിന്റെ സമ്മർദ്ദ തന്ത്രമോ?

  • November 26, 2026
  • 1 min read

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ നടക്കുന്ന നിർണ്ണായക നീക്കങ്ങളെയും മുന്നണി സമവാക്യങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിശകലനമാണ് ഈ വീഡിയോയിൽ. പ്രമുഖ മാധ്യമപ്രവർത്തകരായ സിബി സത്യൻ (Siby Sathyan) , ബിനോയ് തോമസ് (Binoy Thomas), എന്നിവർ ഈ വിഷയത്തിൽ തങ്ങളുടെ നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു.


മഹാരാഷ്ട്രയിൽ എൻ.സി.പി (ശരദ് പവാർ വിഭാഗം) – ബി.ജെ.പി സഖ്യസാധ്യതകളെക്കുറിച്ചും മണ്ഡല പുനർനിർണ്ണയ ബില്ലിനെ (Delimitation Bill) പിന്തുണയ്ക്കുന്നതിനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡിയിലും (MVA) ഇന്ത്യ സഖ്യത്തിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.


മഹാരാഷ്ട്രയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ചും അറിയാൻ ഈ ചർച്ച കാണുക.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x