A Unique Multilingual Media Platform

Interviews Politics YouTube

മുലായം സിംഗ് യാദവ്: പാർശ്വവത്കൃതരുടെ പടനായകൻ

  • October 10, 2022
  • 1 min read

അന്തരിച്ച രാഷ്ട്രീയ നേതാവ് മുലായം സിംഗ് യാദവിനെ ഇന്ത്യയിൽ ഏറ്റവും അടുത്തറിഞ്ഞ മാധ്യമ പ്രവർത്തകനാണ്, 35 വർഷമായി ഉത്തർ പ്രദേശ് രാഷ്ട്രീയത്തെ പിന്തുടർന്നിട്ടുള്ള, ദി ഐഡം മാനേജിങ് എഡിറ്ററായ വെങ്കിടേഷ് രാമകൃഷ്ണൻ. മുലായം സിംഗ് യാദവ് ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ സംഭാവനകളും, അദ്ദേഹത്തെ കുറിച്ചുള്ള മിഴിവുള്ള ഓർമ്മകളും പങ്കുവെക്കുകയാണ് വെങ്കിടേഷ് ഇവിടെ.


Subscribe to our channels on YouTube & WhatsApp

 

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur

അന്തരിച്ച മുലയം സിംഗ് യാദവിലേക്ക് തുറന്നു വെച്ച ഒരു ജാലകമാണ് ഈ അഭിമുഖം. ഇരുവരും തമ്മിലുള്ള ആത്മ ബന്ധം അഭിമുഖത്തെ ഒരേ സമയം ഹൃദ്യവും തരളവുമാക്കുന്നുണ്ട്. തികച്ചും അവസരോചിതം. വെങ്കിടേഷിനും അഭിമുഖം നടത്തിയ ദീപക്കും അഭിവാദ്യങ്ങൾ. മുലയത്തിന് കണ്ണീർ പ്രണാമം 🙏

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.