A Unique Multilingual Media Platform

Interviews Politics YouTube

പുതുസാധ്യതകൾ തുറക്കാം പക്ഷെ ഗാന്ധിമാർ സ്വയം നിയന്ത്രിക്കണം

  • October 19, 2022
  • 1 min read

അധ്യക്ഷ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിലൂടെ ഇന്ത്യയിലെ മറ്റൊരു പാർട്ടിക്കും അവകാശപ്പെടാൻ പറ്റാത്ത നേട്ടമാണ് കോൺഗ്രസ്സ് നേടിയതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ സണ്ണി സെബാസ്റ്റ്യൻ മറ്റൊരു പ്രമുഖ മാധ്യമ പ്രവർത്തകനായ ആനന്ദ് ഹരിദാസുമായുള്ള സംഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസ്സ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കൂട്ടാൻ ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചു. മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസ്സ് അധ്യക്ഷനാവുമ്പോൾ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പ്രാധാന്യം കുറയുമോ എന്നും അതിലെ അംഗങ്ങൾക്ക് അധികാരപ്രയോഗത്തിൽ സ്വയം നിയന്ത്രിക്കാൻ ആവുമോ എന്നും കാത്തിരുന്നു കാണാം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.