പാർട്ടിയിലെ വിഭാഗീയതയെ കുറിച്ച് തുറന്ന് സമ്മതിക്കുമ്പോഴും വിഎസ് – പിണറായി വിഭാഗങ്ങൾക്കിടയിൽ പാലമായി നിന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അന്തരിച്ച സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുതിർന്ന മാധ്യമപ്രവർത്തകനായ ആർ സുഭാഷ് ഓർമിക്കുന്നു.
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.