A Unique Multilingual Media Platform

Politics Society YouTube

ഗ്യാൻവാപിയിൽ സംഭവിക്കുന്നതെന്ത് ?

  • September 12, 2022
  • 1 min read

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ നിത്യാരാധന നടത്താൻ അനുമതി തേടി ഹിന്ദു വനിതകൾ നൽകിയ ഹർജി വാരണാസി ജില്ലാ കോടതി അംഗീകരിച്ചു. ഈ പശ്ചാത്തലത്തിൽ ഗ്യാൻവാപി കേസ് സംബന്ധിച്ചും ഹിന്ദുത്വഅജണ്ടയെ കുറിച്ചും വാരണാസിയുടെ സാംസ്ക്കാരിക – സാമൂഹിക പൈതൃകത്തെ കുറിച്ചും ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ വിശദീകരിക്കുന്നു.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur

2024 പൊതു തെരഞ്ഞെടുപ്പിൽ ബിജെപി യുടെ പ്രധാന വിഷയങ്ങളിൽ ഒന്ന് ഇത് ആയിരിക്കും എന്നാണ് എന്റെതോന്നൽ. വെങ്കിടേഷ് രാമകൃഷ്ണൻ ഇതേക്കുറിച്ച മുൻപ് എഴുതുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ അഭിമുഖം ഏറെ പ്രസക്തമാണ്സ. മാനഹൃദയർ നിശ്ചയമായും കേൾക്കേണ്ടത്. അഭിവാദ്യങ്ങൾ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.