A Unique Multilingual Media Platform

YouTube ഒരു കഥ

വെള്ളത്തെ ഭയന്ന് നാടുവിട്ട സൂര്യന്റെയും ചന്ദ്രന്റെയും കഥ

  • October 24, 2022
  • 1 min read

പ്രശസ്ത കഥാകൃത്തും  മാധ്യമ പ്രവർത്തകയുമായ കെ.എ. ബീന ‘വെള്ളത്തെ ഭയന്ന് നാടുവിട്ട സൂര്യന്റെയും ചന്ദ്രന്റെയും കഥ’ യുമായി എത്തുന്നു.

ദി ഐഡം അവതരിപ്പിക്കുന്ന ‘ഒരു കഥ’ പരിപാടിയിൽ.

മുൻ ലക്കങ്ങൾ കാണാം, ഇവിടെ


Subscribe to our channels on YouTube & WhatsApp

About Author

കെ. എ. ബീന

എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റും. ആദ്യ പുസ്തകം 'ബീന കണ്ട റഷ്യ'. ബാലസാഹിത്യ നോവലുകളായ 'അമ്മക്കുട്ടിയുടെ ലോകം' അമ്മക്കുട്ടിയുടെ സ്‌കൂൾ തുടങ്ങി 32 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. കേരളകൗമുദി, മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശൻ, ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു. ലാഡ്‌ലി മീഡിയ പ്രാദേശിക - ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.