മുഖ്യധാരാ ഇന്ത്യൻ ചരിത്രം ഈ രാജ്യത്തിൻറെ ഭൂതകാല മഹത്ത്വങ്ങളെ പരിഗണിക്കാത്തതാണെന്നും അതിനാൽ ഇന്ത്യൻ ചരിത്രം പുതുതായി എഴുതണമെന്നും നമ്മുടെ ഭരണാധികാരികളും ആർഎസ്എസ് സൈദ്ധാന്തികരും പറഞ്ഞു തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസവും ഈ വാദം ആവർത്തിച്ചു. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ പുതിയചരിത്ര രചന എങ്ങിനെയായിരിക്കണമെന്നത് സംബന്ധിച്ചുള്ള കുറിപ്പ് മന്ത്രിസഭക്ക് നൽകി. കെട്ടുകഥയെ ആശ്രയിച്ചും വസ്തുതകളെ കണക്കിലെടുക്കാതെയുമുള്ളതാണ് ഈ കുറിപ്പെന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ എഴുത്തുകാരനും ചരിത്രാദ്ധ്യാപകനുമായ എ എം ഷിനാസ് ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണുക.
Latest Posts
वोटर सूची घोटाला: चुनाव आयोग ने आखिरकार
ऐसे मामलों की संख्या बढ़ती जा रही है, जहां विपक्षी नेताओं ने मतदाता सूची की
- April 2, 2025
- 10 Min Read
क्यूबा से भारत तक: लोकतंत्र के युग
यह चर्चा ‘बुक बैठक’ श्रृंखला का हिस्सा है, जो द ऐडेम और का द आर्ट
- April 2, 2025
- 10 Min Read
Laws of Gravity Catching up With Tesla
We are not talking here about Nikolai Tesla, the genius who invented the AC motor
- April 1, 2025
- 10 Min Read
From Cuba to India: Che Guevara’s Ideals
This discussion is a part of the ‘Book Baithak’ series, a collaboration between ‘The AIDEM’
- April 1, 2025
- 10 Min Read