A Unique Multilingual Media Platform

Memoir Politics YouTube

ഗാന്ധി എന്ന ഭൂപടം

  • March 22, 2023
  • 1 min read

ഗാന്ധിജിയുടെ കൊലപാതകത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൌണ്ടേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയാണിത്. പ്രഭാഷകൻ സുനിൽ പി. ഇളയിടം. ഗാന്ധിജി എത്രത്തോളം ആധുനികനായിരുന്നു എന്ന അന്വേഷണത്തോടെ പ്രഭാഷണ  പരമ്പര തുടങ്ങുന്നു.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
സനൽ കുമാർ

എപ്പോഴുമെന്ന പോലെ സുനിലിന്റെ ഉഗ്രൻ പ്രസംഗം തന്നെ . പക്ഷെ ഇതിനെ ഒരു മൂന്ന് ഭാഗമായി അവതരിപ്പിച്ചുരുന്നുവെങ്കിൽ കേൾവിക്കാർക്ക് സൗകര്യമായേനെ . ഓരോ ഭാഗത്തും എന്താണ് പറയുന്നത്‌ എന്നൊരു വിവരണം കൂടി കിട്ടിയെങ്കിൽ കൂടുതൽ നന്നാവും . ദി ഐഡമിലെ പ്രഗത്ഭ എഡിറ്റർമാർ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു .

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.