A Unique Multilingual Media Platform

Law National Politics YouTube

രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്ക് അപമാനകരം : നിയമവിദഗ്‌ദ്ധർ

  • March 24, 2023
  • 1 min read

അപകീർത്തി കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവിന് സൂററ്റിലെ കോടതി രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതോടെ അദ്ദേഹത്തിന് എം പി സ്ഥാനം നഷ്ടപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരെയുള്ള ശിക്ഷാവിധി നിയമപരമായി നിലനിൽക്കുന്നതാണോ എന്നും ഇത് നമ്മുടെ ജനാധിപത്യ സംവിധാനത്തെ എങ്ങിനെ ബാധിക്കും എന്നും ചില നിയമവിദഗ്‌ദ്ധർ നടത്തുന്ന പരിശോധനയാണിത്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.