ഈ വർഷത്തെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം അവാർഡിന് അർഹയായ കെ കെ ഷാഹിനയ്ക്ക് മാദ്ധ്യമ പ്രവർത്തനം കനൽ വഴിയിലൂടെയുള്ള നടത്തമാണ്. സത്യസന്ധമായ വാർത്താ അന്വേഷണം നടത്തിയതിന് ഇന്ത്യയിൽ ആദ്യമായി യു എ പി എ ചുമത്തപ്പെട്ട മാദ്ധ്യമ പ്രവർത്തകയാണ് അവർ. 13 വർഷമായി കേസിന്റെ പീഢനം പേറിയാണ് ഔട്ട്ലുക്ക് സീനിയർ എഡിറ്റർ ആയ ഈ മാദ്ധ്യമ പ്രവർത്തകയുടെ സഞ്ചാരം. ഭരണകൂടവും പൊലീസും നടത്തുന്ന വേട്ടയാടലുകൾ വ്യക്തി എന്ന നിലയിലും മാദ്ധ്യമ പ്രവർത്തക എന്ന നിലയിലും എങ്ങിനെ കൂടുതൽ ശക്തയാക്കി എന്ന് ഡി ശ്രീജിത്തുമായുള്ള ഈ സംഭാഷണത്തിൽ ഷാഹിന വിശദീകരിക്കുന്നു.
Latest Posts
वोटर सूची घोटाला: चुनाव आयोग ने आखिरकार
ऐसे मामलों की संख्या बढ़ती जा रही है, जहां विपक्षी नेताओं ने मतदाता सूची की
- April 2, 2025
- 10 Min Read
क्यूबा से भारत तक: लोकतंत्र के युग
यह चर्चा ‘बुक बैठक’ श्रृंखला का हिस्सा है, जो द ऐडेम और का द आर्ट
- April 2, 2025
- 10 Min Read
Laws of Gravity Catching up With Tesla
We are not talking here about Nikolai Tesla, the genius who invented the AC motor
- April 1, 2025
- 10 Min Read
From Cuba to India: Che Guevara’s Ideals
This discussion is a part of the ‘Book Baithak’ series, a collaboration between ‘The AIDEM’
- April 1, 2025
- 10 Min Read