പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാർത്ഥ മത്സരം ആരൊക്കെ തമ്മിലാണ്? യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസും തമ്മിലാണ് മത്സരമെന്നത് പുറമെ കാണുന്ന യാഥാർഥ്യം. എന്നാൽ അദൃശ്യ സാന്നിധ്യമായി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നിറഞ്ഞു നിൽക്കുന്നു എന്നത് പുറമേയ്ക്ക് കാണാത്ത സത്യം. ഈ അദൃശ്യ സാന്നിധ്യത്തെ ചുറുചുറുക്കുള്ള സ്ഥാനാർത്ഥിത്വം കൊണ്ടും വികസനം മുഖ്യ പ്രചരണ വിഷയമാക്കിയും മറികടക്കാനുള്ള ശ്രമത്തിലാണ് എൽ ഡി എഫ്. ഈ മത്സര ചിത്രത്തിലെ ദൃശ്യവും അദൃശ്യവുമായ ഘടകങ്ങളെയും അടിയൊഴുക്കുകളെയും വിലയിരുത്തുകയാണ് മുപ്പതിലേറെ വർഷങ്ങളായി പുതുപ്പള്ളി രാഷ്ട്രീയത്തിന്റെ ഊടുവഴികൾ മനഃപാഠമാക്കിയ കോട്ടയത്തെ മൂന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ.
Latest Posts
നരിവേട്ട: മണ്ണിലലിയാത്ത ചോരചരിതം
നരിവേട്ട കണ്ടു.. എന്നല്ല, നരവേട്ടയുടെ പൊള്ളുന്ന അനുഭവം തിരശ്ശീലയിൽ നിന്നും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി എന്നാണ് പറയേണ്ടത്. കേരളം കണ്ട ഏറ്റവും
- June 5, 2025
- 10 Min Read
Government Should Not Rush Into 49% FDI
The Peoples’ Commission on Public Sector and Public Services (PCPSPS) has expressed deep concern over
- June 5, 2025
- 10 Min Read
കൈറോവില്‍ നിന്ന് അലെക്സാണ്ട്രിയയിലേയ്ക്ക് (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #7)
അസ്വാനില്‍ നിന്ന് തിരിച്ച് കൈറോവിലെത്തി പിറ്റേന്ന് അലെക്സാണ്ട്രിയയിലേയ്ക്ക് കാറില്‍ പുറപ്പെട്ടു. കൈറോ വിശേഷം ഇനിയും ചിലത് പങ്കു വെക്കാനുണ്ട്. ഗ്രീക്കോ
- June 5, 2025
- 10 Min Read
Quiet Stories, Eternal Souls
In a world obsessed with noise—of war, social media outrage, and power struggles—it is easy
- June 4, 2025
- 10 Min Read