A Unique Multilingual Media Platform

Interviews National Politics YouTube

രാജസ്ഥാനിൽ ഗെഹ്‌ലോട്ട് ഘടകം ഇപ്പോഴും നിർണായകം

  • November 9, 2023
  • 1 min read

ബിജെപിയുടെ പലതരം അട്ടിമറി ശ്രമങ്ങളെ നിരന്തരമായി മറികടന്നാണ് രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ട് തന്റെ അഞ്ചുവർഷ ഭരണ കാലാവധി പൂർത്തീകരിച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണം  തീവ്രമാകുമ്പോഴും സമാനമായ സ്വാധീനം രാജസ്ഥാനിലെ രാഷ്ട്രീയ മേഖലയിൽ ഈ മുതിർന്ന നേതാവിന് ഉണ്ട് എന്നാണ് കാണുന്നത്.

കേന്ദ്രത്തിൽ നിന്ന് എല്ലാം നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും ശ്രമങ്ങളും കോൺഗ്രസിന്റെ സാധ്യതകൾ ശക്തിപ്പെടുത്തുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും അക്കാദമിക്കുമായ സണ്ണി സെബാസ്റ്റ്യൻ ദി ഐഡം പോൾ ടോക്കിൽ (Poll Talk) ചൂണ്ടിക്കാട്ടുന്നു.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.