A Unique Multilingual Media Platform

Kerala National Politics Social Justice YouTube

ഇന്ത്യയിലേത് തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യം; പക്ഷേ പ്രതീക്ഷ കൈവിടരുത്

  • December 21, 2023
  • 1 min read

ഇന്ത്യയിൽ ഇന്നുള്ളത് തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യ ഭരണകൂടമാണെന്ന് നെതർലാൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി. ജനാധിപത്യ മൂല്യങ്ങൾ ഒന്നൊന്നായി ഇവിടെ ഇല്ലാതാവുകയാണ്. പക്ഷേ പൊതു സമൂഹം പ്രതീക്ഷ കൈവിടരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ ബോധി ഗ്രാം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആ പ്രഭാഷണത്തിന്റെ പൂർണ്ണ രൂപമാണിത്.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.