A Unique Multilingual Media Platform

Interviews Law National Politics YouTube

കെജ്‌രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനോ മോദിയുടെ ഭയം ഇല്ലാതാക്കാനോ

  • March 22, 2024
  • 0 min read

മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചുള്ള വേട്ട തുടരുകയാണോ നരേന്ദ്ര മോദി?

കാണുക, കെജ്‌രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനോ, മോദിയുടെ ഭയം ഇല്ലാതാക്കാനോ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.