Kerala Politics YouTube പത്തനംതിട്ടയിൽ ത്രികോണമുണ്ടോ? The AIDEM April 15, 2024 1 min read ആന്റോ ആന്റണിയും തോമസ് ഐസക്കും തമ്മിൽ നേരിട്ടുള്ള മത്സരം. 2019ൽ ബി.ജെ.പിക്കുണ്ടായ ഹൈപ്പ് ഇക്കുറി അനിൽ ആന്റണിക്കുണ്ടാകുമോ? ദി ഐഡവും രിസാല അപ്ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര? Like 6 Dislike 0