Kerala Politics YouTube എടുത്താൽ പൊങ്ങില്ല തൃശൂർ The AIDEM April 23, 2024 1 min read തൃശൂരിൽ മത്സരം പുറമേക്ക് ത്രികോണമാണ്. പക്ഷേ, യഥാർത്ഥ മത്സരം ഇടത് – ഐക്യ മുന്നണികൾ തമ്മിൽ. ദി ഐഡവും രിസാല അപ്ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന പരിപാടി- ഇരുപതിലെത്ര? Like 5 Dislike 0