ഒരു പ്രദേശത്ത് തുടർച്ചയായി പെയ്തിറങ്ങിയ അതിതീവ്ര മഴ സൃഷ്ടിച്ച ദുരന്തമാണ് വയനാട്ടിലേത്. പക്ഷേ, അത്തരമൊരു വലിയ അപകടത്തിന്റെ സാധ്യത മുൻകൂട്ടി അറിയാനും ജീവാപായം തടയാനുമുള്ള കരുതൽ നമുക്കുണ്ടായിട്ടുണ്ടോ?
പോണ്ടിച്ചേരിയിലെ റൊമാൻ റോളാണ്ട് സ്ട്രീറ്റിലായിരുന്നു ഇന്ത്യനോസ്റ്റ്രം തിയേറ്റർ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 31ന് ഇന്ത്യനോസ്റ്റ്രത്തിന്റെ പ്രവർത്തനം സമാപിച്ചു. കാരണം മറ്റൊന്നുമല്ല.