അഞ്ച് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 48ൽ 13 സീറ്റിൽ വിജയിച്ചു കോൺഗ്രസ്. ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 288ൽ നേടിയത് 16 സീറ്റ്! ലോക്സഭയിൽ ബി.ജെ.പി നേടിയത് ഒമ്പത് സീറ്റ്. നിയമസഭയിൽ നേടിയത് 132!
അവിശ്വസനീയമായ ഈ മാറ്റത്തിന് പിറകിൽ അവിശ്വസനീയമായ ചിലതുണ്ടോ?