A Unique Multilingual Media Platform

Interviews Kerala YouTube

RSSമായുള്ള ഡീലുകൾ; അടിയന്തരാവസ്ഥയ്ക്ക് മുമ്പും പിമ്പും…

  • April 3, 2026
  • 1 min read

രഹസ്യ രാഷ്ട്രീയ ഡീലുകളാണ് ഇത്തവണ കേരള നിയമസഭാ  തിരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ ഒന്ന് ആർഎസ്എസ് – ബിജെപി – സംഘപരിവാർ ശക്തികൾക്ക് കോൺഗ്രസ്സുമായും സിപിഐ(എം)മായും ഉണ്ടെന്നു പറയപ്പെടുന്ന രഹസ്യ ബന്ധങ്ങളെ പറ്റിയാണ് ഈ ചർച്ചകൾ ഈ പശ്ചാത്തലത്തിൽ  മാർക്സിസ്റ്റ് സൈദ്ധാന്തികൻ പ്രൊഫസർ എം എം നാരായണനുമായി ആർക്കേവിസ്റ്റ് യാസിർ പിവി സംവദിച്ചത് ഈ  ആരോപണ പ്രത്യാരോപണങ്ങളെ സമകാലികവും ചരിത്രപരവുമായ പരിപ്രേക്ഷ്യത്തിലൂടെ പരിശോധിച്ചു കൊണ്ടാണ്.

അടിയന്തരാവസ്ഥയുടെ ഹൃസ്വകാലം ഒഴിച്ചു നിർത്തിയാൽ ഇന്ദിരാഗാന്ധിയും ആർ.എസ്.എസും തമ്മിൽ ഡീലുകളുടെ തുടർക്കഥയുണ്ടായിരുന്നുവെന്ന് അടിവരയിടുന്നു പ്രൊഫസർ എം.എം നാരായണൻ ചരിത്രപരമായ വിശദാംശങ്ങൾ ഏറെ കടന്നുവരുന്ന ഈ സംഭാഷണത്തിൽ ആർ.എസ്.എസിനോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ച നയങ്ങളും അവ രൂപപ്പെടുത്തുന്നതിൽ മഹാത്മാഗാന്ധി, ലോകമാന്യ തിലക്, മുഹമ്മദലി ജിന്ന എന്നിവർക്കുണ്ടായിരുന്ന പങ്കും ചർച്ച ചെയ്യുന്നു.

മൂന്നു ഭാഗങ്ങളായി പ്രക്ഷേപണം ചെയ്യുന്ന ഈ പൊളിറ്റിക്കൽ സയൻസ് ക്ലാസ് റൂം റഫറൻസ് പ്രതിപാദനത്തിന്റെ ആദ്യഭാഗം ഇവിടെ.

About Author

Fayaz Althaff

Fayaz is a multimedia journalist, photographer, and digital storyteller with a keen interest in technology, geopolitics, and world affairs. With a postgraduate degree in Multimedia, he brings years of experience in journalism, content creation, and media production. Driven by curiosity and a passion for storytelling, he is constantly exploring new ways to engage with audiences through compelling narratives and visuals.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x