A Unique Multilingual Media Platform

Jantar Mantar National Protest Society

Every Street in India Must Remain Open for Dissent : Parakala Prabhakar at Manaveeyam Veedh

  • November 24, 2026
  • 1 min read

Parakala Prabhakar addressed a gathering at Thiruvananthapuram’s Manaveeyam Veedhi on Wednesday, organised by the Silver Jubilee Celebration Committee.

Expressing solidarity with cultural activists, Prabhakar stated that every street in India—not just Manaveeyam Veedhi—should remain open for free artistic expression, open debate, and dissent.

The event, also attended by CPI state secretary Binoy Viswam, R. Parvathi Devi, Thomas Franco, Dr Ponraj, K. Ajitha, P. Sathidevi, and N. Sukanya, D. Reghoothaman took place amid an ongoing dispute over event permissions along the cultural corridor.

തിരുവനന്തപുരം മാനവീയം വീഥിയിൽ രജത ജൂബിലി ആഘോഷ കമ്മിറ്റി ബുധനാഴ്ച സംഘടിപ്പിച്ച സംഗമത്തെ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പരകാല പ്രഭാകർ അഭിസംബോധന ചെയ്തു.

സാംസ്കാരിക പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം, മാനവീയം വീഥി മാത്രമല്ല, ഇന്ത്യയിലെ എല്ലാ തെരുവുകളും സ്വതന്ത്രമായ കലാവിഷ്കാരത്തിനും തുറന്ന സംവാദങ്ങൾക്കും വിയോജിപ്പുകൾ രേഖപ്പെടുത്താനുമായി തുറന്നിരിക്കണമെന്ന് വ്യക്തമാക്കി.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ. പാർവ്വതി ദേവി, തോമസ് ഫ്രാങ്കോ, ഡോ. പൊൻരാജ്, കെ. അജിത, പി. സതീദേവി, എൻ. സുകന്യ, ഡി. രഘൂത്തമൻ എന്നിവർ പങ്കെടുത്ത പരിപാടി, സാംസ്കാരിക ഇടനാഴിയിലെ പരിപാടികൾക്കുള്ള അനുമതിയെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് നടന്നത്.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x