
പാരിസ്ഥിതിക സംഘര്‍ഷങ്ങളും അസന്തുലിത വിഭവ കൈമാറ്റവും
കേരളത്തിന്റെ വികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും സംബന്ധിച്ചുള്ള വിവാദങ്ങൾ പുത്തരിയല്ല പക്ഷെ നാളിതുവരെയുള്ള വിവാദങ്ങൾക്കു അപ്പുറം പോകുന്ന ഒരു സോഷ്യൽ മീഡിയ യുദ്ധത്തിന്റെ കാഴ്ചയും അതിന്റെ തീവ്രമായ പല പ്രകടനരൂപങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി നാം








