
ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം…
ദേശീയ അടിസ്ഥാനത്തിൽ ബി.ജെ.പി സർക്കാർ പ്രതിപക്ഷ പാർട്ടികളെ അറസ്റ്റുകൾ കൊണ്ടും സാമ്പത്തിക ഉപരോധം കൊണ്ടും തിരഞ്ഞെടുപ്പ് കളത്തിൽ അപ്രസക്തരാക്കാൻ ശ്രമിക്കുമ്പോൾ ഇൻഡ്യാ മുന്നണിയിൽ ഉൾപ്പെടുന്ന യു.ഡി.എഫും എൽ.ഡി.എഫും കേരളത്തിൽ നടത്തുന്ന വാക്പോരിന്റെ അർത്ഥശൂന്യതയാണ് ഈ








