
സമ്പൂര്‍ണ്ണ ഫാസിസത്തിലേക്കുള്ള ചുവടുവെപ്പുകള്‍
ആവര്‍ത്തനം ക്ഷമിക്കുക. അടിയന്തരാവസ്ഥയിലെ മാദ്ധ്യമസെന്‍സര്‍ഷിപ്പിനേക്കാള്‍ ഭയാനകമായ ഒരവസ്ഥയെയാണിപ്പോള്‍ ഇന്ത്യന്‍ മാദ്ധ്യമരംഗം അഭിമുഖീകരിക്കുന്നത്. രാജ്യത്തുനടക്കുന്ന ജനാധിപത്യവിരുദ്ധപ്രവണതകളെ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ടുചെയ്യാനും വിലയിരുത്താനും മുന്‍നിരയിലുണ്ടായിരുന്ന അപൂര്‍വ്വം മുഖ്യധാരാമാദ്ധ്യമങ്ങളിലൊന്നായ എന്‍.ഡി.ടി.വിക്കെതിരെ സാമ്പത്തികക്കുറ്റങ്ങളാരോപിച്ച് നടത്തിയ റെയിഡുകള്‍ സ്വതന്ത്രമാദ്ധ്യമങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. എന്നിട്ടും







