മ’ദ’മിളകുമ്പോൾ
ഒരു ശബ്ദ കോലാഹലം കേട്ടപ്പോഴാണ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൻ്റെ ജനലിലൂടെ പുറത്തെ വഴിയിലേക്ക് നോക്കിയത്. അതെ, മോർച്ചറിക്കുള്ളിൽ എന്ന പോലെ , അതിനു മുന്നിൽ കൂടി നിന്നവരും ആ മതരാഷ്ട്രീയ കൊലപാതകത്തിൻ്റെ പോസ്റ്റ്മോർട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.








