
MARIUPOLIS 2; ഇല്ലായ്മകളുടെ മുഴച്ചു നില്ക്കലുകൾ….
കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്രമേള (IDSFFK) യ്ക്ക് വളരെ ആഘോഷമായി നടക്കുന്ന സംസ്ഥാന ചലചിത്രോത്സവത്തിന്റെ അടുത്തൊന്നും പരിഗണന കിട്ടുന്നില്ലെന്നു അഭിപ്രായപ്പെട്ടു കൊണ്ട് സിനിമാ നിരൂപകനായ രാംദാസ്








