
അയോധ്യ: രാമക്ഷേത്ര സമർപ്പണത്തിലേക്കുള്ള അധാർമ്മികമായ നാൾവഴി (ഭാഗം 1)
ദി ഐഡം മാനേജിംഗ് എഡിറ്റർ ആയ വെങ്കിടേഷ് രാമകൃഷ്ണൻ 1986 മുതൽ അയോധ്യ കവർ ചെയ്യുന്ന മാധ്യമപ്രവർത്തകനാണ്. ബാബറി മസ്ജിദിന്റെ പൂട്ടുകൾ തുറന്ന് മസ്ജിദിന്റെ വരാന്തയോട് ചേർന്നുള്ള രാം ചബുത്രയിൽ ഹിന്ദു ആരാധന അനുവദിച്ച








