
വളരുന്ന ഇന്ത്യയും തളരുന്ന ഇന്ത്യക്കാരും
സ്വിറ്റസർലാണ്ടിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സ്വതന്ത്ര സന്നദ്ധ സംഘടനയായ ഓക്സ്ഫാം അവതരിപ്പിച്ച 2022 ലെ റിപ്പോർട്ട് ലോകത്തു വളർന്നു വരുന്ന അസമത്വത്തെക്കുറിച്ചു വ്യക്തമാക്കുന്നു. ലോകത്ത് അതിസമ്പന്നതയും ദാരിദ്ര്യവും ഒരേസമയം ഭീമാകാരമായ തോതിൽ






