
അമേരിക്കയുടെ ജൈവ”പ്രതിരോധ” പരീക്ഷണശാലകൾ
ഉക്രൈനിൽ അമേരിക്ക ജൈവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതായി റഷ്യ ആരോപിച്ചു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ജൈവ പ്രതിരോധ പരീക്ഷണശാലകൾ ഉക്രൈനിലുള്ളതായി അമേരിക്കൻ അധികൃതർ സമ്മതിച്ചതിനു പിന്നാലെയാണ് റഷ്യ ഈ ആരോപണം ഉന്നയിച്ചത്. ഈ ജൈവപ്രതിരോധ പരീക്ഷണശാലകൾ റഷ്യയുടെ കൈകളിൽ



