
യേശുദാസ് തിരിച്ചു കേരളത്തിൽ എത്തുമ്പോൾ…
കലാകാരന്മാർ പ്രവാസ ജീവിതം സ്വീകരിക്കുന്നത് പലപ്പോഴും പല കാരണങ്ങളാലാണ്. ഇന്ത്യയിലെ അനുഭവത്തിൽ ചിത്രകാരൻ എം.എഫ് ഹുസൈനു അനുഭവിക്കേണ്ടിവന്ന പ്രവാസ ജീവിതമായിരുന്നു ഏറ്റവും കഠിനവും ദുഷ്കരവും. അദ്ദേഹത്തിൻറെ ചില ചിത്രങ്ങൾക്കെതിരെ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ അഴിച്ചുവിട്ട








