A Unique Multilingual Media Platform

Memoir

Memoir

ഫുട്ബോളിലെ എന്റെ ചക്രവർത്തി 

ഫുട്‍ബോളിന് രാജാക്കന്മാർ കുറെയേറെ പേരുണ്ട്. അവർക്കെല്ലാം കൂടി ഒരു ചക്രവർത്തി – പെലെ. കിംഗ് എന്നാണ് അറിയപ്പെട്ട് പോരുന്നതെങ്കിലും എംപെറോർ ആണ് പെലെ. ഓരോ ഫുട്ബോൾ കളിക്കാരനും കളി ആസ്വാദകനും അവരവരുടെ പെലെ ഉണ്ട്.

Art & Music

തും പുകാർ ലോ…

“അച്ഛൻ സ്വപ്നത്തിൽ വരാറുണ്ടോ?” അച്ഛൻ മരിച്ചതിൻറെ കനം തൂങ്ങിനിന്നിരുന്ന ദിവസങ്ങളിലൊന്നിൽ എന്നോട് ശശിയേട്ടൻ ഫോണിൽ സംസാരിച്ചുതുടങ്ങിയത് അങ്ങനെയൊരു ചോദ്യത്തോടെയാണ്. “എൻറെയച്ഛൻ സ്വപ്നത്തിൽ വരാറുണ്ട്. അച്ഛനുമായി അധികവും സംസാരിച്ചത് അങ്ങനെയാണ് ” ശശിയേട്ടൻ തുടർന്നു. ധിഷണാശാലിയും

Memoir

ഫുട്ബോളും രാഷ്ട്രീയവും; എം എൻ വിജയൻ അനുസ്മരണ പ്രഭാഷണം

പ്രശസ്ത സ്പോർട്സ് ജേർണലിസ്‌റ്റും ദേശാഭിമാനിയുടെ മുൻ സ്പോർട്സ് എഡിറ്ററുമായ എ. എൻ രവീന്ദ്രദാസ് ഫുട്ബോളിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു. ഡൽഹിയിലെ പ്രൊഫസർ എം. എൻ വിജയൻ അനുസ്മരണ സമിതി സംഘടിപ്പിച്ച ആറാമത് എം. എൻ വിജയൻ

Articles

കാണികളുടെ രാജാവ് ഓട്ടോ ചന്ദ്രൻ യാത്രയായി

ഫുട്ബാൾ കളിക്കാർ, പരിശീലകർ, എഴുത്തുകാർ.. ഈ നിരയിൽ മലയാളികളുടെ മനസ്സിൽ എത്രയോ പേരുകളുണ്ട്. അത് പോലെ തന്നെ വിശിഷ്ടരായ ചില കാണികളും നമ്മുടെ കേരളക്കരയിലുണ്ട്. അവരിൽ പ്രധാനികൾ പലരും മലബാറിലെ ഫുട്‍ബോൾ മെക്കയായ കോഴിക്കോട്ട്

Articles

 S/Z എന്ന അക്കാദമിക് ട്രേഡ് മാർക്ക്

പ്രൊഫ. ഡോ. സ്കറിയാ സക്കറിയ വ്യക്തിപരമായി എന്നെ സംബന്ധിച്ച് അദ്ധ്യാപകനും ഗവേഷണ മാർഗദർശിയും പഠനവിഭാഗം അധ്യക്ഷനും സഹപ്രവർത്തകനും കുടുംബാംഗവുമാണ്. ഭാഷാപഠനം, സാഹിത്യപഠനം, ഫോക്‌ലോർ പഠനം, വിവര്‍ത്തനപഠനം, സംസ്‌കാരപഠനം തുടങ്ങിയ അക്കാദമിക മേഖലകളില്‍ അദ്ദേഹം വരുത്തിയ

Articles

ചങ്ങമ്പുഴയെ ഓർക്കുമ്പോൾ

ചങ്ങമ്പുഴയെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മ ‘രമണൻ’ മന:പാഠമാക്കുന്നതിൽ തുടങ്ങുന്നു. നാലാം ക്ലാസിലായിരുന്നു എന്നാണോർമ്മ. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസാധനം ചെയ്ത, പച്ച കാലിക്കോ ബയൻറിട്ട് അതിൽ സ്വർണ്ണനിറത്തിലൊരു ചിത്രം ആലേഖനം ചെയ്ത ചങ്ങമ്പുഴയുടെ സമ്പൂർണ്ണ

Articles

നഷ്ടമായത് പാർട്ടിയുടെ മതിപ്പ് ഉയർത്തിയ മുഖം

പാർട്ടിയിലെ വിഭാഗീയതയെ കുറിച്ച് തുറന്ന് സമ്മതിക്കുമ്പോഴും വിഎസ് – പിണറായി വിഭാഗങ്ങൾക്കിടയിൽ പാലമായി നിന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അന്തരിച്ച സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുതിർന്ന മാധ്യമപ്രവർത്തകനായ ആർ സുഭാഷ്

Articles

കണ്ണൂർ ലോബിയെപ്പറ്റി കോടിയേരി പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് റസിഡൻറ് എഡിറ്റർ പ്രശാന്ത് രഘുവംശം അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായുള്ള ഓർമകൾ പങ്കുവെക്കുന്നു കോടിയേരി ബാലകൃഷ്ണനെ ആദ്യമായി കണ്ടത് എന്നാണെന്ന് ഓർമ്മിക്കുന്നില്ല. എന്നാൽ മാധ്യമപ്രവർത്തകൻ ആകുന്നതിന് മുമ്പാണ് പരിചയം തുടങ്ങിയത്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.