A Unique Multilingual Media Platform

National

National

തിരുപ്പതി ലഡ്ഡുവിൽ ചന്ദ്രബാബുവിന്റെ അജണ്ടയെന്ത്?

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡ്ഡുവിന്റെ നിർമാണത്തിന് ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. വൈ.എസ്.ആർ കോൺഗ്രസും മുൻമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയും മാത്രമാണോ നായിഡുവിന്റെ ലക്ഷ്യം?

Interviews

ഒരു തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയ അജണ്ട

ഇപ്പോഴത്തെ അംഗബലം അനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യുക എന്നത് എളുപ്പമല്ലെന്ന് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അറിയാം. എന്നിട്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ടുപോകുന്നതിന്റെ പൊരുളെന്ത്?

National

കെജ്‌രിവാളിന്റെ പൂഴിക്കടകൻ

ഡൽഹി മുഖ്യമന്ത്രി പദം രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനത്തെ വിമർശിക്കുന്നുണ്ട് ബി.ജെ.പിയും കോൺഗ്രസും. പക്ഷേ, തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കുന്നതിൽ വിജയിച്ചിരിക്കുന്നു കെജ്‌രിവാൾ.

National

അന്തകവിത്തിലെ കോടതി വിധിയും കേന്ദ്രത്തിന്റെ മൗനവും

ജനികത മാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം, ഉത്പന്നങ്ങളുടെ ഇറക്കുമതി, വിപണനം തുടങ്ങിയ കാര്യങ്ങളിൽ ദേശീയ നയമുണ്ടാക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. കേന്ദ്ര സർക്കാർ ഇതിനകം അനുമതി നൽകിയ വിത്തുപരീക്ഷണത്തിൽ വലിയ സംശയവും പ്രകടിപ്പിക്കുന്നു കോടതി.

Articles

भारत में महिलाओं की आज़ादी के लिए विभिन्न क्षेत्रों में मायावी खोज

इस लेख को यहां सुनें: संजय लीला भंसाली की हाल ही में रिलीज हुई नेटफ्लिक्स पीरियड ड्रामा सीरीज “हीरा मंडी” के अंत में स्क्रीन पर

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.