
ഇന്ത്യ എന്നാൽ ജനങ്ങളുടെ ശബ്ദമാണ്- രാഹുൽ ഗാന്ധി
അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം മലയാളം സബ്ടൈറ്റിലുകളോടൊപ്പം. വൈകാരികവും ഒപ്പം ഭാരത് ജോഡോ എന്ന സങ്കൽപ്പത്തിന്റെ വിശദീകരണവും ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. അതിലുപരി, മണിപ്പൂരിലെ







