
അഖിലേഷ് യാദവ്: 2024 തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദി മാച്ച്
ഒരു വലിയവിഭാഗം നിരീക്ഷകരെ സംബന്ധിച്ച് 2024 തെരഞ്ഞെടുപ്പിലെ ഏറ്റവും ഞെട്ടിക്കുന്ന ഫലങ്ങൾ വന്നത് ഉത്തർപ്രദേശിൽ നിന്നാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടി (എസ്.പി), 37 സീറ്റോടെ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമായ








