വംശീയവിപരീതങ്ങളിൽനിന്നും മാനവികതയെ വീണ്ടെടുക്കുന്ന ദൃശ്യപ്രതിരോധം
ശീതയുദ്ധത്തിനു ശേഷം വിതയ്ക്കപ്പെട്ട വിപരീതങ്ങളുടെ വിത്തുകളിൽ മാരകം ഇസ്ലാമോഫോബിയ എന്ന സാമ്രാജ്യത്വ ഉത്പന്നമാണ്. സാമ്രാജ്യത്വത്തിനു നേരിടാനുള്ള മുഖ്യ എതിരാളി സോഷ്യലിസമല്ല വംശീയ വിപരീതമാണെന്ന പുതുകണ്ടെത്തൽ കോർപറേറ്റ് നവ മുതലാളിത്തത്തെ വംശീയമുതലാളിത്തമാക്കിയും പരിവർത്തിപ്പിച്ചു. ആ ദ്വന്ദ്വങ്ങളിലേക്ക്
