
അനുയാത്ര – മരിച്ചവരോടും ഇനിയും മരിക്കാത്തവരോടുമൊപ്പം !
മനുഷ്യബന്ധങ്ങളുടെ നിഗൂഢതകൾ, ബൗദ്ധികതയുടെയും വൈകാരികതയുടെയും അത്ഭുതകരമായ വൈവിധ്യങ്ങൾ, മനുഷ്യ മസ്തിഷ്കം എന്ന അത്ഭുതപ്രതിഭാസം, ഉപരിപ്ലവക്കാഴ്ചയിലെ അനുമാനങ്ങളും ശരികളും പാടേ തകിടം മറിയുന്ന വിഭ്രമം; മനസ്സുകളോടൊപ്പമുള്ള അനുയാത്രകളേകുന്ന അനുഭവങ്ങളേറെ . മനുഷ്യന് ഒറ്റയാവാൻ വയ്യ. ഒറ്റയാവുന്നതോടെ







