
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 4
സീൻ 4 (ഒരു സാധാരണ ഉപരി മദ്ധ്യ–വർഗ്ഗ കുടുംബം. സ്റ്റേജിന്റെ മുമ്പിലായി വരാന്തയിലേക്ക് നയിക്കുന്ന ഒരു ചെറിയ പോർട്ടിക്കോയും, സ്വീകരണമുറിയിലേക്ക് തുറക്കുന്ന, ഇരുവശങ്ങളിലേക്ക് നീങ്ങുന്ന വാതിലുമുണ്ട്. വാതിലും കർട്ടണുകളും തുറക്കുമ്പോൾ കാണുന്ന സ്വീകരണമുറിയാണ് വേദിയിൽ








