
സ്വാഭാവികത ഏകാന്തത സ്വാതന്ത്ര്യം
(എം.ടിയിലേക്കുളള ‘ജയമോഹന്‍ ദൂരം’) തൊണ്ണൂറ്റിയൊന്നാം വയസ്സില്‍, 2024 ഡിസംബര്‍ 25ന് എം.ടി അന്തരിച്ചതിനു ശേഷം ഉണ്ടായ ചില എം.ടി വിമര്‍ശനങ്ങളുടെ- നിര്യാണത്തിനു ശേഷം മാത്രം ഉണ്ടായ വിമര്‍ശനങ്ങളുടെ- പശ്ചാത്തലത്തിലായിരുന്നു ഞാന്‍ വീണ്ടും പ്രമുഖ തമിഴ്







