
ഫോട്ടോ ലാബിന്റെ ഗിനിപ്പന്നികൾ
ബഹുമാനപ്പെട്ട ശാസ്ത്രജ്ഞനും സാംസ്കാരിക വിമർശകനും ഒക്കെയായ എതിരൻ കതിരവനും ഫോട്ടോ ലാബിന്റെ പ്രലോഭനത്തിൽ വീണ് എടുത്ത ചിത്രം കണ്ടപ്പോൾ മനസിലങ്കുരിച്ച കാര്യങ്ങൾ എഴുതട്ടെ: നിർമ്മിതബുദ്ധിയുടെ ദോഷലക്ഷ്യങ്ങളിൽ ഒന്നാണ് യൂജെനിക്സ്. അതായത് വംശീയമായി മെച്ചപ്പെട്ട ഒരു






